Surprise Me!

നാണക്കേടിൽ കോലിയും കൂട്ടരും | Oneindia Malayalam

2018-09-03 33 Dailymotion

England beats India in fourth test match, <br />ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം കളഞ്ഞുകുളിച്ച ടീം ഇന്ത്യ പരമ്പരയും കൈവിട്ടു. ഒരു ദിവസം ശേഷിക്കെ 60 റണ്‍സിന്റെ ആധികാരിക വിജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. ഇതോടെ ഒരു ടെസ്റ്റ് ബാക്കിനില്‍ക്കെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-1ന് കൈക്കലാക്കി. <br />#ENGvIND

Buy Now on CodeCanyon